Surprise Me!

തൃശൂരിൽ ബി ടെക് വിദ്യാർത്ഥിനിയെ തീകൊളുത്തി കൊലപ്പെടുത്തി | Oneindia Malayalam

2019-04-04 635 Dailymotion

B.tech student set to f1re in thrissur, youth arrested<br />തൃശൂരിൽ പെൺകുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ബിടെക് വിദ്യാർത്ഥിനിയായ ചിയ്യാരം സ്വദേശി നീതുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കാട് സ്വദേശി നിതീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Buy Now on CodeCanyon